Saturday, April 4, 2009

2 വരിക്കഥ..



ഇപ്പൊ ഞാന്‍ ആകാശത്ത് നോക്കാറില്ല. മുന്‍പ് നോക്കിയിരുന്നത്, "ഇന്നെത്ര നക്ഷത്രങ്ങളാല്ലേ മാനത്ത് !!" എന്നവളോട് പറയാന്‍ വേണ്ടി മാത്രവും...

2 comments:

  1. 2line story vayichu... ninte anubhavangalude theechoolayil oothikkachiyedutha oochali painkili katha...ha ha ha

    ReplyDelete
  2. പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുത്തല്ലോ ശ്രീകുമാറെ... ഒരുപാട് അനുഭവങ്ങളും തീചൂളയും ഒക്കെ ഉള്ള ആളാണെന്ന് തോന്നുന്നു?? :-)

    ReplyDelete