Saturday, July 17, 2010

പറയാമായിരുന്ന കള്ളം !


ഭാമ: "ഞാനെത്ര പ്രാവശ്യം വിളിച്ചു, നീയെന്താ ഫോണ്‍ എടുക്കാഞ്ഞേ?" 
മനു: "ഞാന്‍ അമ്പലത്തില്‍ പോയിരുന്നു, ദാ ഇപ്പൊ തിരിച്ച് വന്നേയുള്ളൂടീ." 
ഭാമ: "ഓഹ് OK, എന്നിട്ട് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചോ?" 
മനു: "അത്... ഇല്ല !" 

----നിശബ്ദത  

ഭാമ: "ഈ സത്യസന്ധമായ മറുപടിയെക്കാള്‍ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് ഒരു കള്ളം ആയിരുന്നെടാ..."


അനില്‍സ്
http://panchasarappothi.blogspot.com/

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. manu polum!

    anil alle !!

    kallaa..bhayangara kallaa..

    ReplyDelete
  3. ഇതെപ്പളാ സംഭവിച്ചേ, മനു ആരെന്ന് മനസ്സിലായി, എന്നാല്‍ ഭാമ ആരാ?

    ReplyDelete
  4. @ചെലക്കാണ്ട് പോടാ: ആ.. ഇനി എന്‍റെ നെഞ്ചത്തേക്ക് കയറിക്കോ. നിങ്ങള്‍ക്കൊക്കെ ഫ്രീ ആയി ഒരു "ടിപ്പ്" പറഞ്ഞു തരാംന്ന് കരുതീപ്പോ :)

    ReplyDelete
  5. @VX: ഒരു അബദ്ധം പറ്റി, "മനു" എന്നതിന് പകരം "വിനു" എന്നിടാമായിരുന്നു. എല്ലാരും വിശ്വസിച്ചേനെ !

    ReplyDelete
  6. Hi
    I do not undestand your witin, but I would like tat you went to see my fotoblog Teuvo images and you commented on

    hppt://www.ttvehkalahti.blogspot.com

    Thank you

    Teuvo

    FINLAND

    ReplyDelete