Sunday, January 9, 2011

Green signal to Traffic !

എന്‍റെ ഒരുപാട് കാലത്തെ മോഹമായിരുന്നു "ENGLISH' ല്‍ എന്തേലും എഴുതണംന്ന്.  സംഭവം 1 തൊട്ടു 10 വരെ ഇംഗ്ളീഷ് മീഡിയത്തില്‍ ആണ് പഠിച്ചതേലും ഓര്‍ക്കാപ്പുറത്ത് ഒരാള്‍ കേറി "What's your name?" എന്ന് ചോദിച്ചാല്‍ 2 വട്ടം ആലോചിക്കും ഇപ്പഴും, മറുപടിയില്‍ "is" ആണോ "was" ആണോ എന്ന് :)

എങ്കിലും ഇന്ന് 2 ഉം കല്‍പ്പിച്ചു ഞാനൊരു 'പാര'ഗ്രാഫ് എഴുതി. സംഭവം ഒരു സിനിമയെ കുറിച്ചാണ്. ഈ വെള്ളിയാഴ്ച ഇറങ്ങിയ 'ട്രാഫിക്‌' എന്ന ഫിലിം. തീരെ ചെറിയ setup ല്‍ ആണ് പടം ഇറങ്ങിയതെങ്കിലും നല്ലൊരു പ്രതീക്ഷ എങ്ങനെയോ ഉണ്ടായിരുന്നു മനസ്സില്‍. അത് തെറ്റിയില്ല. ബാക്കി താഴെ ഉണ്ട്...



Saw 'Traffic' over the weekend. Without any formal introduction, I must say it is one of the finest movies in recent times which can be put along with 'Passenger' or 'Cocktail' in terms of directional style. Young director Rajesh Pillai(who directed 'Hridayathil sookshikkan' which was a flop) has come back strongly with this well crafted movie.

The film is more about a single day in which a lot of things happen in the lives of four sets of people. From the very 1st scene, the story proceeds in four separate tracks which are led by Rahman, Sreenivasan, Vineeth Sreenivasan and Kunchakko Boban and ends with a risky mission. (The plot of the mission is based on a real incident which occurred in Chennai sometime back). It's not about whether the task will be accomplished or not, but how it will, is all about the movie.

Eventhough it's a complicated story and different narration style, the director and Script writers have succeeded to keep the audience gripped to their seats throughout the time. They were able to keep the same momentum and excitement till the end, thanks to sharp editing and appealing bg score. The film doesn't leave much loopholes too, even though its chances were pretty high.

The director got excellent support from the acting side too. It has a big line up other than the protagonists, like Saikumar, Asif Ali, Anoop Menon, Sandhya, Roma, Ramya Nambeeshan etc. Everyone made their roles remarkable, especially Rahman and Saikumar. They have truly performed well. It's evident from the outcome that the whole team has done so much homework before making this movie. A big kudos to their effort !

Do watch and promote this film. It won't disappoint you. And it will surely be an inspiration to other movie makers too, to come with 'real good' Malayalam movies !   

Verdict: 9/10

അനില്‍സ്

4 comments:

  1. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ചെറിയൊരു ഇന്‍ഡസ്ട്രി ആയ മലയാളം എന്തിന് തമിഴ്, ഹിന്ദി പോലെ ബിഗ്-ബഡ്ജറ്റ് പടങ്ങള്‍ എടുത്ത്, കലാപരമായും സാമ്പത്തികപരമായി ഒരു ഗുണവുമില്ലാത്ത സിനിമകള്‍ എടുക്കുന്നതെന്ന്....

    ഇത് പോലുള്ള ചെറു ബഡ്ജറ്റ് സിനിമകളാണ് നമുക്ക് വേണ്ടത്,

    അനിലേ മലയാളം, ഇംഗ്ലീഷ്. ഇനി ഉടന്‍ കന്നഡയും കാണുമോ?

    ReplyDelete
  2. കന്നഡയും പഞ്ചാബിയും ഒക്കെ വിട്ടില്ലേ നമ്മള്‍. എന്തായാലും പടം കാണണം കെട്ടോ രജിത്തേട്ടാ, രമേശാ. നന്നായിട്ടുണ്ട് !

    ReplyDelete
  3. ട്രാഫിക്‌ സെക്കണ്ട്ഷോ കണ്ടു കഴിഞ്ഞു ബൈക്കില്‍ രണ്ടു കിലോമീറ്റെര്‍ യാത്ര ചെയ്തതിനു ശേഷമാണ് ഞാന്‍ ശ്രദ്ധിച്ചത് വണ്ടിയുടെ ഹെഡ് ലൈറ്റ് ഇട്ടിട്ടില്ല എന്ന്.മനസ്സ് അപ്പോഴും ആ ട്രാഫിക്‌ ഐലെന്റില്‍ തന്നെയായിരുന്നു. അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച സിനിമ .

    ReplyDelete