Saturday, February 27, 2010

VTV- a simple romantic flick !


Vinnai Thandi Varuvaya കണ്ടു ഇന്ന് !

ഒരു ഗൌതം മേനോന്‍ പടത്തിന്റെ എല്ലാ elements ഉം ഉണ്ട്. But I would like to say- it's not his best ! Simbu-Trisha pair worked good. Their screen presence, dialog delivery everything is good. Also, Rahman's music & Manoj's photography (especially the Alappuzha scenes) are adding beauty to the movie. കേരളത്തെ പരിചയപ്പെടുതിയപ്പോ തെങ്ങ്, കായല്‍, ബോട്ട് ഒക്കെ കാണിച്ചതിനൊപ്പം SAJ യിലെ ലാലേട്ടന്റെ posters കാട്ടിയതും കലക്കി :-)

But towards the end of second part, the story is a little bit confusing and dragging, at least for me. എഡിറ്റിംഗ് ഒന്ന് കൂടെ ശ്രദ്ധിക്കാമായിരുന്നു.

എങ്കിലും കാണണം ഈ പടം... becoz... nursery മുതല്‍ ഏതേലും പെണ്‍പിള്ളേരെ ഒക്കെ ലൈന്‍ അടിച്ചിട്ടുണ്ടോ, ആ കഥകള്‍ ഒക്കെ നമ്മള്‍ തീയേറ്ററില്‍ ഇരുന്ന് ഓര്‍ക്കും :-)

5 comments:

  1. SAJ യിലെ ലാലേട്ടന്റെ posters കാട്ടിയതും കലക്കി. ഹി ഹി

    ഞാനും രമേഷനും കണ്ടു, ലേശം സ്ലോ ആയില്ലേ പടമെന്നൊരു സംശയമില്ലാതെ ഇല്ല.

    നീ ഓര്‍ത്തെടുത്തവരുടെ ആ ലിസ്റ്റൊന്ന് തരുമോ. ഞാന്‍ പൊതുവേ ഇമ്മാതിരി പടങ്ങള്‍ കാണാത്തതാ, പിന്നെ ലവന്‍ നിര്‍ബന്ധിച്ചോണ്ട് പോയതാ.

    ReplyDelete
  2. സ്ലോ ആയ പ്രശ്നം അല്ലാ രജിത്ത് ചേട്ടാ... bt അവസാനം പല സമയത്തും സിനിമ തീര്‍ന്നു എന്ന് തന്നെ തോന്നിപ്പോയ്‌.. എന്നിട്ട് വീണ്ടും continue ചെയ്തു. ഒന്ന് കൂടി tight ആയി എഡിറ്റ്‌ ചെയ്തിരുന്നേല്‍ എന്ന് തോന്നി.. അത്രേ ഉള്ളു !

    പടം എനിക്ക് ഇഷ്ടപ്പെട്ടു, ഒരു സുഖം ഇല്ലേ കാണാന്‍ :-)

    ReplyDelete
  3. സുഖം. സുഖമുണ്ട് കാണാന്‍ എന്നാലും, പണ്ടേ ഞാന്‍ പറഞ്ഞിട്ടില്ലേ, എനിയ്ക്കിതില്‍ നോ നൊസ്റ്റാള്‍ജിയ.

    ReplyDelete
  4. kandilla, theateril poyi kaanan saadhikkumennum thonnunnillaa.......thiruttu dvd kidakkuma?????*@

    ReplyDelete
  5. onnu podaaaaa avante oru lalettan...njan kandillallo?////////

    ReplyDelete